മഞ്ചേരിയിൽ ബാങ്ക് വിവരങ്ങൾ ഹാക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘം പിടിയിൽ

ബാങ്ക് വിവരങ്ങൾ ഹാക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘം മഞ്ചേരി പൊലീസിന്റെ പിടിയിൽ. മിസ്റ്റേറിയസ് ഹാക്കേഴ്‌സ് എന്ന സംഘത്തിൽ അംഗങ്ങളായ മഹാരാഷ്ട്ര താനെ സ്വദേശി ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിലാണ് അറസ്റ്റ്.

Story Highlights Lakhs hacked in Manjeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top