കേരള ബാങ്ക് തെരഞ്ഞെടുപ്പ്; എൽഡിഎഫിന് വൻ വിജയം

കേരള ബാങ്ക് ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 പേരിൽ 12 പ്രതിനിധികളും സിപിഐഎമ്മുകാരാണ്. സിപിഐയ്ക്കും, കേരള കോൺഗ്രസ് എമ്മിനും ഒരു പ്രതിനിധി വീതമുണ്ട്.

Story Highlights Kerala Bank Election; Great victory for the LDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top