Advertisement

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; അര കിലോ സ്വര്‍ണം പിടികൂടി

December 3, 2020
Google News 1 minute Read
gold caught karipur

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 650 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിപ്പുള്ള സ്വര്‍ണമാണ് കണ്ടെത്തിയത്.

കാപ്‌സ്യൂള്‍ രൂപത്തിലായിരുന്നു സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ആയിരുന്നു സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയത്.

Story Highlights gold caught, karipur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here