കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍; അപേക്ഷാ തിയതി നീട്ടി

books_0_1_1_0

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. ഈ മാസം 31 വരെയാണ് തിയതി നീട്ടിയത്. വെരിഫിക്കേഷന്‍ ആന്‍ഡ് അപ്രൂവലിന് സ്ഥാപന മേധാവിക്കും സമയം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. ജനുവരി 15 വരെയാണ് തിയതി നീട്ടിയത്.

2020-21 അധ്യയന വര്‍ഷത്തിലെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആയി ഈ മാസം അവസാനം വരെ അപേക്ഷിക്കാം. സംശയങ്ങള്‍ക്കായി വിളിക്കാനുള്ള നമ്പര്‍- 0471-2306580, 9446780308, 944609658. അല്ലെങ്കില്‍ സന്ദര്‍ശിക്കുക www.dcescholarship.kerala.gov.in.

Story Highlights scholarship, kerala, college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top