ഗായകൻ ജി.വേണുഗോപാലിന് വലയാർ രാമവർമ്മ സംസ്‌കാരിക വേദിയുടെ ആദരം

മലയാള ചലച്ചിത്ര ഗാനാലാപനരംഗത്ത് 36 വർഷം പൂർത്തിയാക്കിയ ജി.വേണുഗോപാലിന് വലയാർ രാമവർമ്മ സംസ്‌കാരിക വേദിയുടെ ആദരം. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് തിരുവനന്തപുരം പട്ടത്തെ വസതിയിലെത്തിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയലാർ സാംസ്‌കാരിക വേദിയുടെ ആദരം കൈമാറിയത്. സാംസ്‌കാരിക വേദിയുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Story Highlights Valayar Rama Varma Cultural Venue pays homage to singer G. Venugopal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top