ഡി. വിജയ മോഹൻ അന്തരിച്ചു

D VIJAYA MOHAN PASSES AWAY

മലയാള മനോരമ ഡൽഹി സീനിയർ കോ-ഒർഡിനേറ്റിംഗ് എഡിറ്റർ ഡി.വിജയ മോഹൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം. മാധ്യമപ്രവർത്തകൻ മാത്രമല്ല എഴുത്തുകാരനും കൂടിയായിരുന്നു വിജയ മോഹൻ.

വിജയ മോഹന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

Story Highlights – d vijaya mohan, obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top