Advertisement

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് ആറിന്

December 16, 2020
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം ആറുമണിക്ക് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ പ്രസക്തമാകും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാല്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇടതുമുന്നണി സംസ്ഥാനത്ത് അട്ടിമറി വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights – cm pinarayi vijayan press conference at 6 pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here