Advertisement

തദ്ദേശതെരഞ്ഞെടുപ്പ് ഫലം തല്‍സമയം ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍

December 16, 2020
Google News 2 minutes Read
Kerala Local Body Election 2020 Result In 24 Social Media Pages

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം ഏറ്റവും വേഗത്തില്‍ ട്വന്റിഫോര്‍ ന്യൂസിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ ലഭ്യമാണ്.

കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയുള്ള എല്ലാ തെരഞ്ഞെടുപ്പു ഫലങ്ങളും ഇടവേളകളില്ലാതെ ട്വന്റിഫോറിന്റെ മാജിക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.

അതേസമയം കൊവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും.

Story highlights: Kerala Local Body Election 2020 Result In 24 Social Media Pages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here