പൊതു താൽപര്യ വിഷയങ്ങളിലെ വിവര കൈമാറ്റം; ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അനുമതി

വൈദ്യുതി മേഖലയിൽ പൊതു താൽപര്യ വിഷയങ്ങളിലെ ഇന്ത്യ-അമേരിക്ക വിവര കൈമാറ്റത്തിനുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ അനുമതി.

വൈദ്യുത മേഖലയിൽ പൊതു താൽപര്യമുള്ള വിഷയങ്ങളിലെ വിവര കൈമാറ്റം ലക്ഷ്യമിട്ടുള്ള ഇന്ത്യ- അമേരിക്ക ധാരണാപത്രത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്. അമേരിക്കയിലെ ഫെഡറൽ എനർജി റെഗുലേറ്ററി കമ്മീഷനുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കാനുള്ള കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ശിപാർശ ഇതോടെ അംഗീകരിയ്ക്കപ്പെട്ടു.

Story Highlights – Exchange of information on matters of public interest; Union Cabinet approves India-US MoU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top