യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനുനേരെ വധശ്രമം

യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനുനേരെ വധശ്രമം. പെരുമ്പാവൂരിൽ വച്ചാണ് വധശ്രമം ഉണ്ടായത്.
തലയ്ക്കും കൈയ്ക്കും സാരമായ പരുക്കേറ്റ വിഷ്ണു സുരേഷ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവര്‍ത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു.
Story Highlights – yuvamorcha district president attacked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here