Advertisement

ഫ്‌ളവേഴ്‌സിന്റെ മാജിക് സ്‌ക്രീനിൽ ഇന്നും നാളെയും; ‘മൈജി ഉത്സവം വിത്ത് ലാലേട്ടൻ’

December 24, 2020
Google News 2 minutes Read

കൊവിഡിന്റെ വിരസത അകറ്റി ഫ്‌ളവേഴ്‌സിന്റെ മാജിക് സ്‌ക്രീനിൽ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൻ എത്തുന്നു. ആഘോഷത്തിന്റെ അൻപൊലി നിറച്ച്
ഇന്നും നാളെയും 6.30 മുതൽ സംപ്രേഷണം ചെയ്യുന്ന മൈജി ഉത്സവം വിത്ത് ലാലേട്ടലിനൂടെ ദൃശ്യവിരുന്നൊരുക്കുകയാണ് ഫ്‌ളവേഴ്‌സ്.

കൊവിഡ് കാലത്ത് ഉത്സവങ്ങളെ മറന്ന് തുടങ്ങിയ മലയാളികളിലേക്ക് ഉത്സവ മഴയായിപെയ്തിറങ്ങുകയാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. മൈജി ഉത്സവം വിത്ത് ലാലേട്ടൻ ഷോയുടെ ഭാഗമായി മോഹൻലാൽ ഫ്‌ളവേഴ്‌സ് ആൻതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്‌ളവേഴ്‌സിൽ വൻ വിജയം നേടിയ നിരവധി പരിപാടികളുടെ മാസ്റ്റർ ബ്രെയിൻ മിതിലാജിലൂടെ പിറവിയെടുത്ത ഷോയുടെ പ്രോമോ ഇതിനോടകം വൻ ശ്രദ്ധ നേടിക്കഴിഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികളുടെ ക്രിസ്തുമസ്- പുതുവത്സര രാവുകളെ ആഘോഷമാക്കാൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം, ദി പെർഫെക്ട് ആക്ടർ… വരികയാണ് ഫ്‌ളവേഴ്‌സിന്റെ ദൃശ്യ ചാരുതയാർന്ന സ്‌ക്രീനിലൂടെ നിങ്ങളിലേക്ക്…വെറു വരവല്ല…ഒരു ഒന്നൊന്നര വരവ്…

Story Highlights – ‘MyG ulsavam With Lalettan’ on Flowers’ Magic Screen today and tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here