നെയ്യാറ്റിൻകര സംഭവം: അയൽവാസി കരുതൽ തടങ്കലിൽ

നെയ്യാറ്റിൻകര സംഭവത്തിൽ ആത്മഹത്യ ചെയ്തവരുടെ അയൽവാസി വസന്ത കരുതൽ തടങ്കലിലാണെന്ന് പൊലീസ് പറഞ്ഞു.
മരിച്ച രാജന്റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത നേരത്തെ പറഞ്ഞിരുന്നു. തന്റെ മക്കൾക്കും കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ല. തന്റെ ഭൂമി ആയതിനാലാണ് അനുകൂലമായ വിധി വന്നതെന്നും വസന്ത പറഞ്ഞു. എന്നാൽ പിന്നീട് വസന്ത നിലപാട് മാറ്റി. ഭൂമി വിട്ടു നൽകില്ലെന്ന് പരാതിക്കാരി പറഞ്ഞു.
വസ്തു വിട്ടു കൊടുക്കാൻ തയാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നിൽ അവരെ മുട്ടുമടക്കിക്കുമെന്നും ഭൂമി തന്റേതാന്നെന്നും തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും പറഞ്ഞു.
Story Highlights – vasanthi in police custody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here