ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി

Congress expels dissident DCC member in Chittaur panchayath

ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന എം.എസ് രാജേന്ദ്രനെ തോല്‍പ്പിച്ചാണ് സജി കുളത്തിങ്കല്‍ പഞ്ചായത്ത് അംഗമായത്.

Story Highlights – Congress expels dissident DCC member in Chittaur panchayath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top