അനുവാദമില്ലാതെ മദ്യം കഴിച്ചു; തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു

എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്.

മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാർ എടുത്ത് കഴിച്ചതാണ് കൊലയ്ക്ക് കാരമമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യലഹരിയിൽ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു.

Story Highlights – Drank alcohol without permission; The worker was beaten to death by the owner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top