പുതുവത്സരത്തിൽ കവിത രചിച്ച് പ്രധാനമന്ത്രി

പുതുവത്സരത്തിൽ കവിത രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അബി തോ സൂരജ് ഉഗ ഹെ’ എന്ന കവിത കേന്ദ്ര സർക്കാരാണ് പങ്കുവച്ചിട്ടുള്ളത്. 1,37 മിനുട്ട് ദൈർഘ്യമുള്ള വിഡിയോ ദൃശ്യത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെയും കർഷകരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പുതുവത്സരത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നിരുന്നു. ‘എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ, ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു.

Story Highlights – Prime Minister wrote a poem in the New Year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top