പുകയില ഉത്പന്നങ്ങളുടെ ഉപയോഗം; പ്രായപരിധി 21 ആക്കി ഉയര്‍ത്തും

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുക. ഇതിനായുള്ള നിയമഭേദഗതി തയാറായി.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തുന്നത്. 21 വയസിന് താഴെ പ്രായമുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും, ഇവര്‍ക്ക് വില്‍ക്കുന്നതും നിയമ ഭേദഗതി പ്രകാരം കുറ്റമാകും. സിഗരറ്റ്‌സ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്‌സ് അമെന്റ്‌മെന്റ് ആക്ട്,2020 പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
Story Highlights – tobacco, age limit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here