കസ്റ്റംസിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ്

കസ്റ്റംസിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ്. നോട്ടിസ് നൽകിയത് സിപിഐഎമ്മിലെ രാജു എബ്രഹാമാണ്. മാധ്യമങ്ങളിലൂടെ സഭയ്ക്ക് കസ്റ്റംസ് അവമതിപ്പുണ്ടാക്കിയെന്നും രാജു എബ്രഹാം പറഞ്ഞു.
നേരത്തെ ഇ.ഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശലംഘന നോട്ടിസ് നൽകിയിരുന്നു. നിയമസഭാ സെക്രട്ടറിക്ക് കത്ത് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് നൽകിയത് സഭയുടെ അന്തസ് ഇടിയുന്നതിന് കാരണമായി എന്നായിരുന്നു നോട്ടിസിലെ ഉള്ളടക്കം.
Story Highlights – cpim raju abraham files notice against customs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here