Advertisement

കാസർഗോഡ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

January 9, 2021
Google News 2 minutes Read

കാസർഗോഡ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ഗോഡ്‌വിലാണ് അറസ്റ്റിലായത്.

പ്രഭാതസവാരിക്കിടെ 17കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
കുട്ടിയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് വനിതാ സെൽ ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പോക്‌സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗോഡ്‌വിലിനെതിരെ വകുപ്പ് തല നടപടിയുണ്ടാകും.

Story Highlights – Kasargod: A policeman has been arrested in connection with the rape of a minor girl in Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here