കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കൊവിഡ് നോഡൽ ഓഫീസർ മിൻഹാജ് ആലം, നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഡയറക്ടർ ഡോക്ടർ എസ് കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് സംഘമാണ് സന്ദർശനം നടത്തുന്നത്.

ആലപ്പുഴയിലെത്തിയ ഇവർ കളക്ടറുമായി കൂടിക്കാഴ്ച നടത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളും ഇവർ സന്ദർശിക്കും.

Story Highlights – visit of the Central team to assess the Kovid condition and bird flu continues today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top