പക്ഷിപ്പനി നിയന്ത്രണ വിധേയം: മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരും March 19, 2020

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയം. മലപ്പുറത്തും കോഴിക്കോടും രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിക്കുന്ന...

പക്ഷിപ്പനി; കർഷകർക്ക് ഈ മാസം 31ന് മുൻപ് നഷ്ട പരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി March 16, 2020

പക്ഷിപ്പനിയെ തുടർന്ന് പക്ഷികൾ നഷ്ടമായ കർഷകർക്ക് ഈ മാസം 31ന് മുൻപ് നഷ്ടപരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു....

പക്ഷിപ്പനി പടരുന്നതിനിടെ കോഴിക്കോട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിയിറച്ചി കടത്ത് March 14, 2020

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിയിറച്ചി കടത്ത്. യാതൊരു വിധ സുരക്ഷയും ഇല്ലാതെയാണ്...

പക്ഷിപ്പനി: മലപ്പുറം പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും ഇന്ന് കൊന്നുതുടങ്ങും March 14, 2020

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറത്ത് കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊല്ലുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പരിശീലനം ലഭിച്ച 10 അംഗ റാപ്പിഡ് റെസ്‌പോണ്‍സ്...

പക്ഷിപ്പനി: മലപ്പുറം പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും നാളെ മുതല്‍ കൊന്നുതുടങ്ങും March 13, 2020

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊല്ലുന്നതിനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പരിശീലനം ലഭിച്ച 10 അംഗ റാപ്പിഡ്...

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു March 12, 2020

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ് രോഗം റിപ്പോര്‍ട്ട്...

തിരുവനന്തപുരത്ത് പക്ഷികള്‍ കൂട്ടമായി ചത്തനിലയില്‍ March 11, 2020

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ പക്ഷികള്‍ കൂട്ടമായി ചത്തനിലയില്‍. ഇന്ന് രാവിലെ കാരോട് പഞ്ചായത്തില്‍ കാക്കളെയും ഉച്ചയോടെ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് കൊക്കുകളെയും...

തിരുവനന്തപുരത്തും പക്ഷിപ്പനി സംശയം March 11, 2020

തിരുവനന്തപുരത്തും പക്ഷിപ്പനി സംശയം. മൂന്നിടങ്ങളിൽ പക്ഷികൾ കൂട്ടമായി അസാധാരണ സാഹചര്യത്തിൽ ചത്തതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പിളുകൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അനിമൽ...

പക്ഷിപ്പനി പടര്‍ന്നത് ദേശാടന പക്ഷികളില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം March 9, 2020

സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നത് ദേശാടന പക്ഷികളില്‍ നിന്നാണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. പക്ഷിപ്പനി പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയിലെ...

പക്ഷിപ്പനി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം March 8, 2020

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലുമാണ് പ്രതിരോധ...

Page 1 of 21 2
Top