സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം അഡ്വ. ദുഷ്യന്ത് ദവെ രാജിവച്ചു

സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം അഡ്വ. ദുഷ്യന്ത് ദവെ രാജിവച്ചു. അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജി.

ഭരണസമിതിയുടെ കാലാവധി അവസാനിരിക്കെ വെർച്വൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചില കോണുകളിൽ നിന്ന് എതിർപ്പുയർന്ന സാഹചര്യത്തിൽ രാജി സമർപ്പിക്കുകയാണെന്ന് ദുഷ്യന്ത് ദവെ വ്യക്തമാക്കി.

Story Highlights – Supreme Court Bar Association President Adv. Dushyant Dave resigns

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top