അഫ്ഗാനിസ്താനില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു

അഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Story Highlights – afganisthan, shot dead
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News