Advertisement
കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം

അഫ്ഗാനിസ്താനിലെ കാബൂളിൽ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഉഗ്ര സ്ഫോടനം നടന്നതെന്ന്...

പെൺകുട്ടികൾ പഠിക്കണമെന്ന് 90% അഫ്ഗാനികൾ; പിന്തുണ പ്രാദേശിക മാധ്യമം നടത്തിയ വോട്ടെടുപ്പിൽ

പെൺകുട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികൾ. പ്രാദേശിക മാധ്യമമായ TOLO ന്യൂസ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ്, പെൺകുട്ടികൾ...

അഫ്ഗാനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ഒഴിവാക്കി താലിബാൻ; പാഴ്ചിലവ് ഒഴിവാക്കും

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒഴിവാക്കിയതായി റിപ്പോർട്ട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പുതിയ...

അഫ്ഗാനിൽ ഭക്ഷ്യശേഖരം കുറയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുന്നു; രാജ്യം പട്ടിണി പ്രതിസന്ധിയിലേക്കെന്ന് ആശങ്ക: യു.എൻ

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്....

അഫ്ഗാനിലെ ഐ.എസ്- കെ.ക്കെതിരെ ആക്രമണം നടത്താൻ തയ്യാറെന്ന് യു.കെ.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ വിഭാഗമായ ഐ.എസ്.-കെയ്‌ക്കെതിരേ ആക്രമണം നടത്താൻ തയ്യാറാണെന്ന് യു.കെ. അഫ്ഗാനിൽ ഐ.എസ്.-കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കൻ പ്രതിരോധ...

അഫ്ഗാൻ എം.പി.ക്ക് വിസ അനുവദിച്ച് ഇന്ത്യ

അഫ്ഗാൻ എം.പി.ക്ക് ഇന്ത്യ വിസ അനുവദിച്ചു. വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എം.പി. രംഗിന കർഗയ്ക്കാണ് ഇന്ത്യ അടിയന്തര വിസ...

കാബൂൾ സ്ഫോടനം: 13 യു.എസ്. സൈനികർ കൊല്ലപ്പെട്ടു; വെറുതെ വിടില്ലെന്ന് അമേരിക്ക

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ...

അഫ്ഗാൻ വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന്

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാർലമെന്റിലെ കക്ഷി...

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന്...

പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് വിലക്കി അമേരിക്കയും ബ്രിട്ടനും

അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ...

Page 1 of 31 2 3
Advertisement