നേടൂ സ്വന്തം ഫോണിന് ഏറ്റവും മികച്ച സുരക്ഷ; മൈ ജിയുടെ പ്രൊട്ടക്ഷന്‍ പ്ലാന്‍

ഫോൺ ഡിസ്പ്ലേ പൊട്ടി പോയാലോ ഫോൺ കളവു പോയാലോ എന്ത് ചെയ്യുമെന്ന പേടി നമുക്ക് എല്ലാവർക്കും ഉണ്ടാകും. എന്നാൽ മൈ ജി യുടെ ഈ അതിശയകരമായ ഓഫർ അതിനൊരു പരിഹാരം ഒരുക്കുകയാണ്.

ഫോണുകൾ നമ്മുടെ മൈ ജിയിൽ നിന്ന് വാങ്ങിയതാണെങ്കിൽ തികച്ചും സൗജന്യമായി മാറ്റി കിട്ടും. ജനുവരി 20 മുതൽ 31 വരെയാണ് ഈ ഓഫറുകൾ മെെ ജിയിൽ ലഭ്യമാവുക. ഈ കാലാവധിക്കുള്ളിൽ ഫോണുകൾ വാങ്ങുന്നവർക്ക് മാത്രമാണ് പ്രൊട്ടക്ഷൻ പ്ലാൻ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയുക.

Read Also : മൈജി കെയര്‍ ഓണ്‍ വീല്‍സ് സര്‍വീസ് നിങ്ങള്‍ക്കരികിലേക്ക്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയാണ് മൈ ജിയുടേത്. ആകർഷകമായ ന്യൂ ഇയർ സെലിബ്രേഷൻ ഓഫറുകളാണ് മൈ ജിയിൽ ഒരുക്കിയിട്ടുള്ളത്.
മികച്ച ഓഫറുകളോടെ അക്‌സെസ്സറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രോഡക്ടുകളും സ്വന്തമാക്കാവുന്നതാണ്. പ്രൊട്ടക്ഷൻ പ്ലാന് പുറമെ മൈ ജി എക്സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ 82 ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.www.myg.in എന്ന വെബ് സൈറ്റിൽ നിന്നും പ്രൊഡക്ടുകൾ ഷോപ്പ് ചെയ്യാവുന്നതാണ്.

Story Highlights – myg, advertorial, advertisement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top