മൈജിയില്‍ നിന്നും ഫിനാന്‍സിലൂടെ ഫോണെടുക്കൂ; വണ്‍ ഇഎംഐ ക്യാഷ് ബാക്ക് ഓഫര്‍ നേടൂ

ഇഷ്ടപ്പെട്ട ഫോണ്‍ വാങ്ങുന്നതിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ ബജറ്റ് നിങ്ങള്‍ക്ക് ഒരു പ്രശ്‌നമാകുന്നുണ്ടോ?. എങ്കില്‍ ഈ പുതുവര്‍ഷത്തില്‍ അതിനുള്ള ഒരു പരിഹാരമാണ് മൈജി ഒരുക്കുന്നത്. ഒരു മാസത്തെ ഇഎംഐ ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള്‍ക്കായി മൈജി ഒരുക്കിയിരിക്കുന്നത്.

ഈ ഓഫറിലൂടെ മൈജിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒരു മാസത്തെ ഇഎംഐ ക്യാഷ്ബാക്കായി തിരികെ ലഭിക്കുന്നു. കൂടാതെ മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിനായി 0% പ്രൊസസിംഗ് ഫീ, 0% ഇന്ററസ്റ്റ്, 0% ഡൗണ്‍ പെയ്‌മെന്റ് സൗകര്യങ്ങളോടെ ട്രിപ്പിള്‍ സീറോ പദ്ധതിയും മൈജിയില്‍ ലഭ്യമാണ്. ജനുവരി 20 മുതല്‍ 31 വരെ കേരളത്തില്‍ ഉടനീളം ഉള്ള മൈജിയുടെ 82 ഷോറൂമുകളില്‍ നിന്നും ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടാതെ ആഫ്റ്റര്‍ സെയില്‍ സപ്പോര്‍ട്ട്, പ്രൊഡക്ടുകള്‍ക്കുള്ള പ്രൊട്ടക്ഷന്‍, എക്സ്റ്റന്‍ഡഡ് വാറന്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്. ഈ പുതുവര്‍ഷത്തില്‍ നിരവധി ആകര്‍ഷകമായ ഓഫറുകളാണ് മൈ ജി ഒരുക്കിയിരിക്കുന്നത്. www.myg.in എന്ന വെബ്‌സൈറ്റില്‍ കയറി മുന്‍കൂട്ടി ഷോപ്പിംഗ് സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് നിങ്ങളുടെ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി വെര്‍ച്വല്‍ ഷോപ്പിംഗ് ചെയ്യാനുള്ള സൗകര്യവും ഉണ്ട് . പുതിയ മോഡലുകളുടെ അപ്‌ഡേറ്റ്, വില വിവരങ്ങള്‍ ,ഓഫറുകള്‍ തുടങ്ങിയവ വിവരിക്കാന്‍ പേയ്‌സണല്‍ അസ്സിസ്റ്റന്‍സ് സൗകര്യവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

Story Highlights – myG Get One EMI Cash Back Offer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top