പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു സര്‍ക്കാറും ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ്.

താന്‍ വീണ്ടും മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും യുഡിഎഫും ആണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്ത് നിന്ന് മാറിയും നില്‍ക്കും. താന്‍ മത്സരിച്ചാല്‍ യുഡിഎഫിന് ബാധ്യതയാവില്ലെന്നും ഇബ്രാഹിം കുഞ്ഞ്.

Story Highlights – v k ibrahim kunju, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top