ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനിക വിന്യാസം

security tightened in delhi border

ഡല്‍ഹി അതിര്‍ത്തികളില്‍ അര്‍ധസൈനിക വിന്യാസം. പത്ത് കമ്പനി അര്‍ധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഫ്ളാഗ് മാര്‍ച്ച് നടന്നു. ഗാസിപൂരില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്.

പ്രദേശത്തെ പ്രശ്ന സാധ്യത കണക്കിലെടുത്താണ് അർധ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

Story Highlights – security tightened in delhi border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top