പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനം. പതിനൊന്ന് ലക്ഷത്തിലധികം വിപണി മൂല്യം വരുന്ന വസ്തുക്കളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ഫെബ്രുവരി 10 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കാനാണ് തീരുമാനം.
Story Highlights – Margin Free Market -owned by Popular Finance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here