Advertisement

കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം

January 30, 2021
Google News 1 minute Read

തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം. റോഡിലൂടെ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിച്ചത്.

മകള്‍ക്കൊപ്പം നടന്ന് പോകുമ്പോഴായിരുന്നു അതിക്രമം. കൂടെ പോകാന്‍ വിളിച്ചത് നിരസിച്ചതിനെ തുടര്‍ന്നാണ് മര്‍ദനം ഉണ്ടായത്. രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി.

Story Highlights – kattakada, attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here