ഐശ്വര്യ കേരള യാത്ര കോൺഗ്രസിന് ഐശ്വര്യം നൽകും : ഉമ്മൻ ചാണ്ടി

ഐശ്വര്യ കേരള യാത്ര കോൺഗ്രസിന് ഐശ്വര്യം നൽകുമെന്ന് ഉമ്മൻ ചാണ്ടി. താൻ പുതുപ്പള്ളി തന്നെ മത്സരിക്കുമെന്ന സൂചനയും ഉമ്മൻ ചാണ്ടി നൽകി. കാസറഗോഡ് ട്വന്റിഫോറിന്റെ പ്രതിനിധി ദീപക് ധർമ്മഠത്തോട് സംസാരിക്കുകയായിരു ഉമ്മൻ ചാണ്ടി.
താൻ പുതുപ്പള്ളി തന്നെ മത്സരിക്കുമെന്നും, മുല്ലപ്പള്ളി മത്സരിക്കണമോ എന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം യുഡിഫ് തിരിച്ചു വരുമെന്നുള്ള ശുഭാപ്തി വിശ്വാസവും ഉമ്മൻ ചാണ്ടി പങ്കുവച്ചു.
ലീഗ് അമിത അധികാരം കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ലീഗിനെതിരായ പ്രചരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Story Highlights – aiswarya yathra will give congress prosperity says oommen chandy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here