കെഎസ്ആർടിസി ബസിൽ ഡ്രൈവർ ആൾമാറാട്ടം

കെഎസ്ആർടിസി ബസിൽ ഡ്രൈവർ ആൾമാറാട്ടം. തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസിലാണ് ആൾമാറാട്ടം നടന്നത്.
ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവറല്ല ബസോടിച്ചത്. വഴി മധ്യേയുള്ള ആഭ്യന്തര വിജിലൻസ് പരിശോധനക്കിടെയാണ് കണ്ടെത്തിയത്. ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവർ സ്വകാര്യ ബസോടിക്കാൻ പോയെന്നാണ് കണ്ടെത്തൽ.
വീഴ്ച്ച വരുത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകി. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Story Highlights – ksrtc driver impersonation caught red handed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here