ഇലയും പൂക്കളും കൊണ്ട് വസ്ത്രം; പ്രകൃതിയോടലിഞ്ഞുചേർന്ന് ഒരു ഫോട്ടോഷൂട്ട്

nature themed photoshoot grabs attention

പ്രകൃതി തീമാക്കി ഒരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഇലയും , പൂക്കളും , ചിത്രങ്ങളും കൊണ്ടുതീർത്ത വർണ വിസ്മയങ്ങളാണ് പ്രകൃതിയുടെ മനോഹാരിത. അതിലേക്കുള്ള ഒരു യാത്രയാണ് ” പ്രകൃതി ” എന്നു പേരിട്ടുള്ള ഈ വേറിട്ട ഫോട്ടോഷൂട്ട്.

ഇലയും , പൂക്കളും , പെയിന്റ്ങ്ങും കൊണ്ടാണ് വസ്ത്രങ്ങൾ ഉണ്ടാക്കിയത് . വിവിധ തര പനയോലകൾ , കവുങ്, കാറ്റാടി തുടങ്ങിയ മരങ്ങളുടെ ഇലകളാണ് ഇതിനായി ഉപയോഗിച്ചത്. ‌

പുഴ കടന്ന് മരങ്ങൾക്കിടയിലുടെ കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന തരത്തിലാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.

nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention

കാടിന്റെ സൗന്ദര്യവും , വസ്ത്രങ്ങളുടെ ഭംഗിയും ചോരാതെ പകർത്തിയത് ജസ്റ്റിൻ ജെയിംസാണ്. ഇലകൾ കൊണ്ടുള്ള വസ്ത്രങ്ങൾ നെയ്തെടുത്തത് കോസ്റ്റും ഡിസൈനർ സ്മൃതി സൈമണും സഹായി ഷെറിൻ പ്രിന്സനും ചേർന്നാണ് .

nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention

മോഡലുകളായ , ആതിര , ശ്രീദേവി വേണുഗോപാൽ എന്നിവരെ അണിയിച്ചൊരുക്കിയത് പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്‌റ്റായ സിന്ധു പ്രദീപ് ആണ് . ഇവർക്കുവേണ്ടി പെയിന്റിംഗ് ചെയ്തത് സംഗീതയും .

nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention
nature themed photoshoot grabs attention

ഒപ്പം മറ്റു സാങ്കേതിക പ്രവർത്തകരായ വിലാസ് ഇഷ്ടം , ജിതിൻ പുലിക്കോട്ടിൽ എന്നിവരും പ്രകൃതിയിൽ അണിചേർന്നു.

Story Highlights – nature themed photoshoot grabs attention

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top