Advertisement

വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം

January 31, 2021
Google News 2 minutes Read
WHO teams visits Wuhan food market in search of virus clues

വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം. വുഹാനിലെ ഏറ്റവും വലിയ വെറ്റ് മാർക്കറ്റായ മായ്ഷാസൂ മാർക്കറ്റ് സംഘം സന്ദർശിച്ചു.

മാർക്കറ്റ് കൂടാതെ വുഹാനിലെ ജിൻയിന്റാൻ ആശുപത്രിയും, ഹൂബെയ് ആശുപത്രിയും സംഘം സന്ദർശിച്ചു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ഈ പശ്ചാത്തലത്തിലാണ് ലോകാരോ​ഗ്യ സംഘടനയിലെ വിദ​ഗ്ധ സംഘം വുഹാൻ സന്ദർശിച്ചത്.

Story Highlights – WHO teams visits Wuhan food market in search of virus clues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here