സ്വർണക്കടത്ത് : തീവ്രവാദ പ്രവർത്തനത്തിന് തെളിവില്ലെന്ന് എൻഐഎ; എം.ശിവശങ്കരന്റെ പേര് കുറ്റപത്രത്തിലില്ല

gold smuggling not for terrorism says NIA

സ്വർണക്കടത്തിലെ പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായി പറയാതെ എൻഐഎ കുറ്റപത്രം. സ്വർണക്കടത്തിനപ്പുറമുള്ള തീവ്രവാദ പ്രവർത്തനം നടത്തിയതിന് കുറ്റപത്രത്തിൽ തെളിവില്ല. കള്ളക്കടത്ത് പണം രാജ്യ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായും കണ്ടെത്താനായില്ല.

സ്വർണ്ണക്കടത്തിലൂടെ പ്രതികൾ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർത്തെന്നാണ് എൻഐഎ പറയുന്നത്. സ്വപ്ന സുരേഷ് ഉള്‍പ്പെടെ 20 പ്രതികളാണ് കേസിലുള്ളത്. എം.ശിവശങ്കരന്റെ പേര് കുറ്റപത്രത്തിലില്ല.

Story Highlights – gold smuggling not for terrorism says NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top