വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ വേറൊരു റേഞ്ചാക്കൂ, മൈ ജി പെര്‍ഫെക്ട് ജോഡി ഓഫറുകള്‍ക്കൊപ്പം (ഓഫര്‍ ഫെബ്രുവരി 15 വരെ മാത്രം)

myg valentines day offer

മികച്ച ഗാഡ്ജറ്റുകള്‍ മാത്രമല്ല, ഓരോ ആഘോഷ അവസരങ്ങള്‍ക്കും ഇണങ്ങുന്ന ഏറ്റവും മികച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിലും എന്നും വേറൊരു റേഞ്ചാണ് മൈ ജി. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ പ്രമാണിച്ച് മൈ ജി അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പെര്‍ഫെക്ട് ജോഡി ഓഫറിലൂടെ വമ്പിച്ച വിലക്കിഴിവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാം. ഒപ്പം ഫോണ്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ആക്‌സസറീസും സൗജന്യമായി ലഭിക്കുന്നു.

3999നും 9999നും ഇടയിലുള്ള ഫോണിനൊപ്പം സ്‌ക്രീന്‍ ഗാര്‍ഡ്, വയേര്‍ഡ് ഹെഡ്‌സെറ്റ്, പൗച്ച് എന്നിവ സൗജന്യമായി ലഭിക്കുന്നു. 10,000നും 19,999നും ഇടയിലുള്ള ഫോണിനൊപ്പം 1599 രൂപയുടെ നെക്ബാന്‍ഡ് സൗജന്യമായി ലഭിക്കുന്നു. 20,000ത്തിന് മുകളിലുള്ള ഫോണ്‍ വാങ്ങുമ്പോള്‍ 2499 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ച് സൗജന്യമായി ലഭിക്കുന്നു.

Read Also : മൈ ജിയുടെ പുതിയ 83-ാം ഷോറൂം അടൂരില്‍ പ്രവർത്തനം ആരംഭിച്ചു

പെര്‍ഫെക്ട് ജോഡി ഓഫറിനൊപ്പം എസികളുടെ വമ്പിച്ച കളക്ഷനും മൈ ജിയിലെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ എസികള്‍ വിലക്കിഴിവിനൊപ്പം ഫിനാന്‍സ് സ്‌കീമുകളും സൂപ്പര്‍ കൂള്‍ ഓഫറായി ഒരുക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട എസികള്‍ വാങ്ങുമ്പോള്‍ സ്റ്റെബിലൈസര്‍ സൗജന്യമായും ലഭിക്കുന്നു.

എല്‍ഇഡി/ സ്മാര്‍ട് ടിവികളുടെ വൈവിധ്യമാര്‍ന്ന മോഡലുകള്‍ മൈ ജിയില്‍ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ഒപ്പം ഹോം തിയറ്റര്‍, സ്മാര്‍ട് വാച്ച്, ബ്ലൂ ടൂത്ത് ഹെഡ് ഫോണ്‍ തുടങ്ങിയവ ടിവി വാങ്ങുമ്പോള്‍ ജോഡി ഓഫറായി നേടാനുള്ള അവസരം. ലാപ്‌ടോപ് വാങ്ങുമ്പോള്‍ 4490 രൂപ വില മതിക്കുന്ന സ്മാര്‍ട് വാച്ച്, വയര്‍ലസ് കീ ബോര്‍ഡ്, മൗസ് തുടങ്ങിയവ കോംബോ ഓഫറായി വാങ്ങുവാനുള്ള അവസരവുമുണ്ട്. തെരഞ്ഞെടുത്ത ടാബ്ലെറ്റുകള്‍ക്കൊപ്പം ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ തികച്ചും സൗജന്യം. കൂടാതെ മറ്റ് ആക്‌സസസറീസ് വാങ്ങുമ്പോഴും അനേകം ജോഡി ഓഫറുകള്‍ മൈ ജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇഎംഐ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. ഫെഡറല്‍ ബാങ്ക് മുഖാന്തരം 10% ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രൊഡക്ടുകള്‍ ഷോപ്പ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തു കഴിഞ്ഞാല്‍ മൈ ജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലെത്തുന്നു.

Story Highlights – myg, valentines day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top