കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സിഐ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ. മുണ്ടക്കയം സിഐ ഷിബു കുമാർ ആണ് അറസ്റ്റിലായത്.

അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.

Story Highlights – ci arrested for accepting bribe in mundakkayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top