കേരള-കർണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കേരള കർണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരിച്ചു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുള്ള തെരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടർന്നാണ് കടുവയെ കണ്ടെത്തുന്നത്.
Story Highlights – wayanad kuttam manjahalli tiger caught
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here