തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി സജ്ജം : വി മുരളീധരൻ

തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി പൂർണ സജ്ജമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കൂടുതൽ സീറ്റുകൾ നേടി നിയമസഭയിൽ നിർണായക ശക്തിയാവുകയാണ് ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു.
ഏപ്രിൽ ആറിനാണ് കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്. പത്രികാ സമർപ്പണം മാർച്ച് 19ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് തന്നെ നടക്കും.
Story Highlights – bjp ready to face election says v muraleedharan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here