Advertisement

24 കേരള പോൾ ട്രാക്കർ സർവേ: ലീഗ് വിമർശനത്തിലൂടെ എൽഡിഎഫിന് കൂടുതൽ ക്രൈസ്തവ വോട്ടുകൾ ലഭിക്കില്ലെന്ന് ഭൂരിപക്ഷം

February 28, 2021
Google News 1 minute Read
24 kerala tracker 8

ലീഗ് വിമർശനത്തിലൂടെ എൽഡിഎഫിന് കൂടുതൽ ക്രൈസ്തവ വോട്ടുകൾ ലഭിക്കാൻ സാധ്യതയില്ലെന്ന് 24 കേരള പോൾ ട്രാക്കർ സർവേയുടെ ഭൂരിപക്ഷം. 25 ശതമാനം വീതം ആളുകൾ വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതേപ്പറ്റി അറിയില്ലെന്നും പ്രതികരിച്ചു.

വടക്കൻ കേരളം എൽഡിഎഫിനൊപ്പമെന്ന് 24 കേരള പോൾ ട്രാക്കർ സർവേയിൽ അഭിപ്രായം ഉയർന്നിരുന്നു. നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28 മുതൽ 30 സീറ്റുകൾ വരെ നേടുമെന്ന് 45 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് 27 മുതൽ 29 സീറ്റുകൾ വരെ നേടുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൻഡിഎയ്ക്ക് ഒരു സീറ്റാണ് ലഭിക്കുക. 11 പേരാണ് എൻഡിഎയെ പിന്തുണച്ചത്.

Story Highlights – 24 kerala poll tracker survey 8

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here