ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കണമോ എന്ന വിഷയത്തിലെ ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രതികരണം....
ട്വന്റിഫോർ പ്രീ പ്പോൾ സർവേ ഫലത്തെ കുറിച്ച് പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർവേഫലം യുഡിഎഫിന്റെ ആത്മ വിശ്വാസം...
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 76 സീറ്റ് നേടാനാണ് സാധ്യത. എല്‍ഡിഎഫ്- 76,...
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ വിജയിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലം. രണ്ട് ശതമാനത്തിനാണ് കൃഷ്ണകുമാർ എൽഡിഎഫിന്റെ...
കൊല്ലം ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 7 എണ്ണം എല്‍ഡിഎഫിനും 3...
പത്തനംതിട്ട ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 5 മണ്ഡലങ്ങളില്‍ 3 എണ്ണം എല്‍ഡിഎഫിനും 2...
ഹരിപ്പാട്ട് രമേശ് ചെന്നിത്തല തന്നെ ജയിക്കുമെന്ന് 24 മെഗാ പ്രീ പോൾ സർവേ ഫലം. ആലപ്പുഴയിൽ ദലീമ ജോജോയെ പരാജയപ്പെടുത്തി...
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ വിജയിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലം. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും, പാലായിൽ...
ഇടുക്കി ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 5 മണ്ഡലങ്ങളില്‍ 2 എണ്ണം എല്‍ഡിഎഫും 2...
കളമശേരിയിൽ മത്സരം ഒപ്പത്തിനൊപ്പമായിരിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. എൽഡിഎഫിന്റെ പി.രാജീവിനും യുഡിഎഫിന്റെ വി.അബ്ദുൽ ഗഫൂറിനും 42 ശതമാനം...