നിയമസഭാ തെരഞ്ഞെടുപ്പ്: ഏഴോളം പേരെ രാഹുൽ നിർദേശിക്കും; സിനിമാതാരങ്ങൾ സ്ഥാനാർത്ഥികളാകുന്നതിൽ അതൃപ്തി

rahul gandhi dissatisfied over fielding cine actors

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം.

കെ.എം അഭിജിത്ത്, ജ്യോതിവിജയകുമാർ, സജീവ് ജോസഫ്, ഷമാ മുഹമ്മദ്, വി.വി.പ്രകാശ്, സതീശൻ പാച്ചേനി, മാത്യു കുഴൽനാടൻ, ഉൾപ്പടെയുള്ളവരുടെ പേരുകൾ പരിഗണിക്കാൻ നിർദേശിക്കും എന്ന് സൂചനയുണ്ട്.

Story Highlights – rahul gandhi dissatisfied over fielding cine actors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top