മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

cpim may field minister ak balan wife dr.jameela

മന്ത്രി എ.കെ ബാലന്റെ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത. ഡോ.ജമീല സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം.

ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളാരാകണമെന്ന് പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ പറഞ്ഞു. ജമീല സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സി.കെ രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, എ.വി ഗോപിനാഥുമായി ചർച്ച നടന്നിട്ടില്ലെന്ന് സി.കെ രാജേന്ദ്രൻ പറഞ്ഞു. നിലവിൽ കോൺഗ്രസുകാരനായ ഗോപിനാഥ് നിലപാട് പറയട്ടെയെന്നും പാർട്ടി വിട്ടു വന്നാൽ സിപിഐഎം സ്ഥാനാർത്ഥിയാക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും സി.കെ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights – AK Balan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top