കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു

screening committee Congress Kerala

കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. ഏട്ടംഗ കമ്മിറ്റിയിൽ എച്ച് കെ പാട്ടീലാണ് ചെയർമാൻ. ഡുഡ്ഡില്ല ശ്രീധർ ബാബുവും പ്രനീത ഷിൻഡെയും അംഗങ്ങളാണ്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ ഉമ്മൻചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാർ എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ.

Story Highlights – The screening committee for the selection of Congress candidates in Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top