ചങ്ങനാശേരി തന്നില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുനൽകില്ല; നിലപാട് കടുപ്പിച്ച് സിപിഐ

kanam rajendran

ചങ്ങനാശേരി സീറ്റ് തർക്കവുമായി ബന്ധപ്പെട്ട സിപിഐഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. ചങ്ങനാശേരി ഇല്ലെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകില്ലെന്ന് സിപിഐ.

ചങ്ങനാശേരി സീറ്റ് സിപിഐക്ക് നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് പിണറായി വിജയൻ അറിയിച്ചു. ഇതേ തുടർന്നാണ് സീറ്റ് നൽകാതെ കാഞ്ഞിരപ്പള്ളി സീറ്റ് നൽകില്ലെന്ന നിലപാടിലേക്ക് സിപിഐ കടന്നത്.

സീറ്റ് ചർച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.

Story Highlights – Kanam Rajendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top