തിക്രിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; കാര്‍ഷിക നിയമങ്ങളില്‍ മനംനൊന്ത് മരണമെന്ന് കുറിപ്പ്

suicide note farmer

ഡല്‍ഹിയിലെ തിക്രിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഹരിയാന ഹിസാര്‍ സ്വദേശി രാജ്ബീറിനെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാര്‍ഷിക നിയമങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കര്‍ഷകന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആത്മഹത്യയും അസുഖവും അടക്കം കാരണങ്ങളാല്‍ ഇതുവരെ 250ലേറെ കര്‍ഷകരാണ് മരിച്ചത്.

Story Highlightsfarmers protest, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top