Advertisement

ഇടുക്കിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

March 7, 2021
Google News 1 minute Read

ഇടുക്കി അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെയായാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഖത്ത് മുറിവേറ്റ പാടുകൾ ഉണ്ട്. സുഹൃത്തുക്കളാണ് ഗോപിയുടെ മൃതദേഹം ആദ്യം കണ്ടത്. ഗോപി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Story Highlights – found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here