‘സേവ് കോൺഗ്രസ് ഫോറം’; ആലപ്പുഴയിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം

alappuzha poster protest again

ആലപ്പുഴയിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം. നേതാക്കളുടെ അറിവിലേക്ക് എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ.

യുഡിഎഫിൽ ഘടകകക്ഷികൾക്ക് അധിക പ്രധാന്യം നൽകിയതിനെതിരെയാണ് പ്രതിഷേധം. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ.

‘ഞങ്ങൾ 2016-ൽ ഷെയ്ക്ക് പി.ഹാരിസിനെ റെഡിയാക്കി. ഇനിയും ഞങ്ങൾ റെഡിയാണ്, ആരെയും ഞങ്ങൾ റെഡിയാണ്, ആരെയും ഞങ്ങൾ റെഡിയാക്കും, ഞങ്ങൾക്ക് തരൂ…കൈപ്പത്തി’- പോസ്റ്ററിൽ പറയുന്നു.

Story Highlights – alappuzha poster protest again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top