വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി വോട്ടുതേടും; എറണാകുളത്തെ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജ്

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി വോട്ടുതേടുമെന്ന് എറണാകുളം മണ്ഡലത്തില്‍ സിപിഐഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ഷാജി ജോര്‍ജ്. കേരളം മുഴുവന്‍ ഇടതു തരംഗമാണ്. എറണാകുളത്ത് ഇടതുപക്ഷത്തിന് വിജയിക്കാനാകും. ജനങ്ങളുടെ പക്ഷത്തുനിന്നുള്ള വികസനമാണ് ഉയര്‍ത്തികാണിക്കുക. നഗരത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ശ്രമിക്കും. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് നടത്തുകയെന്നും ഷാജി ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – Shaji George CPIM – Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here