നേതാക്കൾ വേട്ടയാടുന്നു; സിപിഐയിൽ നിന്ന് രാജിവച്ച് തമ്പി മേട്ടുതറ

thambi mettuthara resigns from cpi

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ സിപിഐയിൽ നിന്ന് രാജിവച്ചു. നിലവിൽ പാർട്ടി ജില്ലാ കൗൺസിൽ അംഗമായിരുന്നു തമ്പി മേട്ടുതറ.

തുടർച്ചയായ അവഗണനയിലും നേതാക്കൾ വേട്ടയാടുന്നതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് തമ്പി മേട്ടുതറ പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിൽ സിപിഐ സാധ്യത പട്ടികയിൽ പരിഗണിച്ചിരുന്ന പേരാണ് തമ്പി മേട്ടുതറയുടേത്.

Story Highlights – thambi mettuthara resigns from cpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top