‘നേമത്ത് മത്സരിക്കേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിൽ’: കെ മുരളീധരൻ

നേമത്ത് മത്സരിക്കേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലെന്ന് കെ മുരളീധരൻ എം.പി. വർഗീയതയ്‌ക്കെതിരായാണ് തന്റെ പോരാട്ടം. വികസനത്തിനുള്ള പോരാട്ടമാണിതെന്നും കെ. മുരളീധരൻ പറഞ്ഞു.
നേമം തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കയില്ല. എം.പി സ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ട്വന്റിഫോറിനോടാണ് കെ. മുരളീധരന്റെ പ്രതികരണം.
Story Highlights – K Muraleedharan, Nemom
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News